പരവൂർ: കുറുമണ്ടൽ അശ്വതിയിൽ പരേതനായ കോട്ടപ്പുറം കോട്ടവിളയിൽ രവീന്ദ്രൻ നായരുടെ ഭാര്യ സരോജിനിയമ്മ (83) നിര്യാതയായി. മക്കൾ: ഡോ. ആർ. പ്രസന്നകുമാർ (റിട്ട. ഡയറ്റ് പ്രിൻസിപ്പൽ), പ്രസന്നകുമാരി, പ്രഭാകുമാരി, പ്രദീപ്കുമാർ (കൃഷി ഓഫിസർ). മരുമക്കൾ: ശോഭനകുമാരി, സാബു, ഷെറിൻ (കേരള ബാങ്ക്, പരവൂർ ബ്രാഞ്ച്), പരേതനായ ഹരിദാസ്.