കൊല്ലം: അയത്തിൽ ഉഷസ് നഗർ-6 ബംഗ്ലാവിൽ പരേതനായ അബ്ദുൽ ഖാദർകുട്ടിയുടെ ഭാര്യ ജമീലാബീവി (74) നിര്യാതയായി. മക്കൾ: നാസറുദ്ദീൻ (ബിസിനസ്), നിസാമുദ്ദീൻ (സുമയ്യ ടീ കമ്പനി, ടീ ബോർഡ് മെംബർ), അയത്തിൽ അൻസാർ, നൗഷാദ് (നാസർ ടീ സ്റ്റോർ), നൂർജഹാൻ. മരുമക്കൾ: നിസാം (റഹിം എന്റർപ്രൈസസ് എ.കെ.ഡി.എ ജില്ല പ്രസിഡന്റ്), സുമീന നാസർ, സുനിത നിസാമുദ്ദീൻ, അനീജ അൻസാർ, താനൂജ നൗഷാദ്.