തൃക്കരുവ: കാഞ്ഞാവെളി പുല്ലിച്ചഴികത്ത് പരേതനായ രാഘവന്റെ ഭാര്യ പൊന്നമ്മ (90) നിര്യാതയായി. മക്കൾ: വിജയൻ (ന്യൂസ്പേപ്പർ ഏജന്റ്), അശോകൻ, സുശീല, സന്തോഷ്, അനിത, സുനിത, പരേതയായ വിജയമ്മ. മരുമക്കൾ: ജയശ്രീ, രാജൻ, സിന്ധു, അനിൽകുമാർ, ഉത്തമൻ, പരേതരായ ലൈലാബേബി, അശോകൻ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.