ഓച്ചിറ: തഴവ കുതിരപ്പന്തി കോസ്മോ ഓഡിറ്റോറിയത്തിന് സമീപം വാലേൽ ഹൗസിൽ എൻ. വിജയൻ (വിമുക്ത ഭടൻ, 68) നിര്യാതനായി. ഭാര്യ: എൽ. തങ്കമണി (റിട്ട. എൽ.എച്ച്.എസ്, സി.എച്ച്.സി, മൈനാഗപ്പള്ളി). മക്കൾ: അർച്ചന, ആര്യ, അരവിന്ദ് (എം.ജി യൂനിവേഴ്സിറ്റി, കോട്ടയം). മരുമക്കൾ: സുധീഷ് ചന്ദ്രൻ (മർച്ചൻറ് നേവി ), ശംഭു (സപ്ലൈകോ, കരുനാഗപ്പള്ളി), ലക്ഷ്മി (അധ്യാപിക ഗവ.എച്ച്.എസ്.എസ് കൊല്ലം). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന്.