കുറ്റിവട്ടം: കരുനാഗപ്പള്ളി മരുതൂർകുളങ്ങര മദീന മൻസിലിൽ (കോട്ടതറ) കോയാക്കുട്ടി (95) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബീവി. മക്കൾ: മറിയംബീവി, സുലൈമാൻകുഞ്ഞ്, നൂറുദ്ദീൻ (സൗദി), നാസർ (സൗദി), അഷ്റഫ് (സൗദി), നദീറ, സലീന, ഹസീന, പരേതയായ കുൽസംബീവി. മരുമക്കൾ: ബഷീർ, ആമിന, പരേതനായ അബ്ദുൽ ഖാദർ, ഫാത്തിമ, ഫസീല, റഷീദ, നസീർ, സക്കീർ, ഷാജഹാൻ.