കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ കാട്ടൂത്തറ കിഴക്കതിൽ തങ്ങൾകുഞ്ഞ് (77) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: അനസ് (കെ.എസ്.ഇ.ബി), അമീർ, അനില, നാസില, ശോഭിത, അൻസാരി, ഹസീന, സദ്ദാം മൗലവി. മരുമക്കൾ: ഷീബ, നിസ, ഷഹീദ്, ഉബൈദ്, അബ്ദുൽ ജബ്ബാർ, സജീർ, റഫീഖ, മാജിദ.