കൊല്ലം: മനയിൽകുളങ്ങര പാലോണിൽ കിഴക്കതിൽ ഗോപിനാഥൻപിള്ള (83) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ശ്രീലത, റാണി (ഹയർ സെക്കൻഡറി അധ്യാപിക, ഗവ. എച്ച്.എസ്.എസ് വട്ടിയൂർക്കാവ്), ലക്ഷ്മി (അസി. പ്രഫ., ഗവ. കോളജ്, ആറ്റിങ്ങൽ). മരുമക്കൾ: കേണൽ വിനോദ് (ഇന്ത്യൻ ആർമി), ഡോ. വേണുഗോപാൽ (ഡെൻറൽ സർജൻ, ഗവ. ഹോസ്പിറ്റൽ, പേരൂർക്കട), മനോജ്കുമാർ (ചീഫ് മാനേജർ, എസ്.ബി.ഐ, ആലുവ).