കരുനാഗപ്പള്ളി: തഴവ കടത്തൂർ പണിക്കശ്ശേരിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ഭാരതി (85) നിര്യാതയായി. മക്കൾ: ദേവരാജൻ, വിജയകുമാരി, മോഹനൻ, അശോകൻ, ഗീത, പരേതരായ അജയൻ, ഷീല. മരുമക്കൾ: തുളസി, തങ്കമണി, ദാസൻ, സേതു, ലത, ബിന്ദു, ശിവൻ. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.