തേവലക്കര: നടുവിലക്കര പേരാട്ട് വടക്കതിൽ ഐഷാബീവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ യൂനുസ്കുഞ്ഞ്. മക്കൾ: ഫാത്തിമാബീവി, ഷാജഹാൻ, നാസറുദ്ദീൻ, ഫസിലുദ്ദീൻ (ബഹ്റൈൻ), സജീദ. മരുമക്കൾ: ഹമീദ്കുഞ്ഞ് മുസ്ലിയാർ (ഇസ്സത്തുൽ ഇസ്ലാം മദ്റസ, ഇടവനശ്ശേരി), സബിഹ, വഹീദ, അമീന, അബ്ദുൽ വഹാബ്.