പത്തനാപുരം: കലയപുരം വെട്ടുകുളത്ത് കുടുംബാംഗമായ മേലില പെരാട്ടുവീട്ടിൽ രാഘവൻപിള്ള (100) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: രാധാകൃഷ്ണൻ നായർ, രാജശേഖരൻ നായർ, കുഞ്ഞുകൃഷ്ണപിള്ള, ജയചന്ദ്രൻപിള്ള, പരേതയായ ഉഷാകുമാരി, രമാദേവിയമ്മ, ഗീതാമണി, വസന്തകുമാരി, അമ്പിളീദേവി. മരുമക്കൾ: സുമതിക്കുട്ടിയമ്മ, സരസ്വതിയമ്മ, സുഷമാദേവി, ചന്ദ്രികാകുമാരി, വാസുദേവൻപിള്ള, മണിയൻപിള്ള, മോഹനൻപിള്ള, സുരേന്ദ്രൻപിള്ള, പ്രസന്നൻപിള്ള. സഞ്ചയനം 30ന് രാവിലെ എട്ടിന്.