കീഴ്വായ്പൂര്: പെരുമ്പ്രമ്മാവ് പരയ്ക്കത്താനം തേക്കിടയിൽ ശമുവേൽ ചാക്കോ (85) നിര്യാതനായി. ഭാര്യ: മുതുപാല താഴത്തപ്പടവത്ത് മറിയാമ്മ. മക്കൾ: ജെസി, പാസ്റ്റർ റെജി ശമുവേൽ, ഷിബു, ഡെയ്സി, ഷിബി (മസ്കത്ത്), ഷിജു. മരുമക്കൾ: ചെമ്പത്തുരുത്തിയിൽ ചോതിപറമ്പിൽ നിർമലൻ, എടത്വ പമ്പ അമ്പതിൽചിറ ബിന്ദു, വെച്ചൂച്ചിറ ചേന്ദമലയിൽ ബീന, പുറമറ്റം പുളിച്ചാനിക്കൽ സന്തോഷ്, ഇരിട്ടി കോളിത്തട്ട് അൽപള്ളിയിൽ ജെയ്സി, എഴുമറ്റൂർ പാറക്കൽ റൂബിന. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ഉച്ചക്ക് ഒന്നിന് നാരകത്താനി മുക്കുഴിയിലുള്ള ചർച്ച് ഓഫ് ഗോഡ് കേരള റീജൻ സെമിത്തേരിയിൽ.