പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് പനനീറ്റിക്കൽ പരേതനായ നാരായണന്റെ ഭാര്യ അംബുജാക്ഷി (82) നിര്യാതയായി. മക്കൾ: അശോകൻ, ശിശുപാലൻ, വിനോദ്, വിനീഷ്, പുഷ്പലത, ലത, പരേതനായ രഘുവരൻ. മരുമക്കൾ: രാധാമണി, ഷീബ, രതി, സിന്ധു, ജിനു, രമണൻ, ബേബി.