വടുതല: അരൂക്കുറ്റി പഞ്ചായത്ത് 11ാം വാർഡ് തച്ചേരിച്ചിറയിൽ സെയ്ദ് മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ലത്തീഫ്, ജബ്ബാർ, നിസ, സമദ്, സക്കീർ, റഷീദ്. മരുമക്കൾ: അബ്ദുൽ റഹ്മാൻ, സുഹറ, സാജിദ, റഷീദ, ഹസീന, അൻസിന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കോട്ടൂർ പള്ളി ഖബർസ്ഥാനിൽ.