വടുതല: അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് അഞ്ചുകണ്ടം ജങ്ഷന് സമീപം തെക്കേ കിഴക്കേപുരക്കൽ (വെയിലിക്കകത്ത്) പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ആയിഷ ഉമ്മ (103) നിര്യാതയായി. മക്കൾ: കൊച്ചുപാത്തുമ്മ, ആസിയ ഉമ്മ, ഹവ്വ ഉമ്മ, സൈനബ, ജമീല, സാജിത, പരേതനായ ഉമ്മർകുട്ടി. മരുമക്കൾ: അലിക്കുഞ്ഞ്, സൈത് മുഹമ്മദ്, യൂസഫ്, സൈത് മുഹമ്മദ്, അബൂബക്കർ, പരീത്, റംലത്ത്.