അമ്പലപ്പുഴ: കഞ്ഞിപ്പാടം അറവീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ അലീമ ബീവി (90) നിര്യാതയായി. മക്കൾ: ഹാജി മുസ്തഫ (ബ്രദേഴ്സ് ജ്വല്ലറി, അമ്പലപ്പുഴ), പരേതനായ ബഷീർ, മുഹമ്മദ് കബീർ (ബ്രദേഴ്സ് വസ്ത്രാലയ), മുഹമ്മദ് ഷരീഫ് (ബ്രദേഴ്സ് ജ്വല്ലേഴ്സ്, തകഴി), അബ്ദുൽ റഷീദ് (ബ്രദേഴ്സ് ജ്വല്ലേഴ്സ്, മുല്ലക്കൽ, എ.കെ.ജി.എസ്.എം.എ ജില്ല ട്രഷറർ). മരുമക്കൾ: സൈനബ, ആബിദ, സുൽഫത്ത്, സജിത ബീവി.