ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര മക്കനാവിൽ പരേതനായ ഇബ്രാഹീം റാവുത്തറുടെ ഭാര്യ സൈനബ (87) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, നൂർജഹാൻ, കബീർ, അരീഫ, റഷീദ്, ഷാജി, റജീന. മരുമക്കൾ: നജീമ, ഷംസുദ്ദീൻ, സുബൈദ, ഇബ്രാഹീംകുട്ടി, നസീല, ലൈജു, ബഷീർ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ആദിക്കാട്ടുകുളങ്ങര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.