അമ്പലപ്പുഴ: പുന്നപ്ര പറവൂർ പബ്ലിക് ലൈബ്രറി മുൻ സെക്രട്ടറിയായിരുന്ന മേപ്പള്ളി വീട്ടിൽ പരേതനായ എം.കെ. ഭാസ്കരൻനായരുടെ ഭാര്യ സരസ്വതിയമ്മ (92) ബറോഡയിൽ നിര്യാതയായി. മക്കൾ: മുരളീധരൻനായർ (ബറോഡ), വിജയലക്ഷ്മി (ബംഗളൂരു), അംബികാദേവി, ഉഷാദേവി, മധുസൂദനൻനായർ (ബറോഡ), ബാലസുന്ദരൻ(ബറോഡ). മരുമക്കൾ: രമാദേവി, മധുസൂദനൻനായർ, ശിവകുമാർ, കൃഷ്ണൻകുട്ടി, രാജലക്ഷ്മി, സുജാറാണി.