ചെങ്ങന്നൂർ: മുളക്കുഴ അരീക്കര പാറപ്പാട് തടപ്പറമ്പിൽ വീട്ടിൽ പരേതനായ നാണുവിന്റെ ഭാര്യ പങ്കജാക്ഷി (89) നിര്യാതയായി. മക്കൾ: മോഹനൻ, രാജേന്ദ്രൻ, ധനേന്ദ്രൻ, മോഹനവല്ലി, ഷീജ. മരുമക്കൾ: ശോഭന, സുധ, പ്രസന്ന, അനിൽ, പരേതനായ സുന്ദരേശൻ.