കോട്ടയം: കൊട്ടാരക്കര തൃക്കണ്ണമംഗൽ തെക്കേവിള പുത്തൻവീട്ടിൽ കെ. കൃഷ്ണൻകുട്ടി നായർ (റിട്ട. സൂപ്രണ്ട്, സെക്രട്ടേറിയറ്റ് ഹയർ എജുക്കേഷൻ -76) നിര്യാതനായി. ഭാര്യ: രമാദേവിയമ്മ (റിട്ട. സൂപ്രണ്ട്, സെഷൻ കോടതി, കൊല്ലം). മക്കൾ: ഡോ. കെ. കിരൺ (സീനിയർ കൺസൾട്ടന്റ് സർജൻ, എസ്.എച്ച് മെഡിക്കൽ സെന്റർ, മാത ഹോസ്പിറ്റൽ, ഭാരത് ഹോസ്പിറ്റൽ, കോട്ടയം), കെ. അരുൺ (കിൻഫ്ര പാർക്ക് തിരുവനന്തപുരം), ഡോ.ആർ. ആരതി (ബെൻസിഗർ ഹോസ്പിറ്റൽ, കൊല്ലം). മരുമക്കൾ: ഡോ. രമ്യാമോഹൻ (അനസ്തെറ്റിസ്റ്റ് ഗവ. ഹോസ്പിറ്റൽ പാലാ), മിട്ടു മോഹൻ, ഡോ. വിനോദ് ബി. ഗംഗ (ബെൻസിഗർ ഹോസ്പിറ്റൽ, കൊല്ലം). സംസ്കാരം ഞായറാഴ്ച 12ന് വീട്ടുവളപ്പിൽ.