ചാമക്കാല: അയത്തിൽ മത്തായി (കൊച്ചാപ്പൻ -86) നിര്യാതനായി. ഭാര്യ: കോട്ടയം ഇടയാഞ്ഞിയിൽ പരേതയായ ലീലാമ്മ. മക്കൾ: ഷിജു, ആൻസി, ജെസി, കുഞ്ഞുമോൾ, ബിൻസി, ലൗസി. മരുമക്കൾ: ജോസ്, ജോർജ്, പരേതനായ ജോസഫ്, ഫ്രാൻസിസ്, തോമസ്, സോമി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.