വടക്കേനിരപ്പ്: വട്ടക്കുന്നേൽ പരേതനായ ജോസഫിെൻറ (കുഞ്ഞേട്ടൻ) ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. പള്ളിപ്പുറം നടക്കേവേളിയിൽ കുടുംബാംഗമാണ്. മക്കൾ: ഫാ. ജോസ് (എം.ഒ.സി, യു.എസ്.എ), ചാമ്പച്ചൻ, ലിസമ്മ, ബെന്നിച്ചൻ, ടോമിച്ചൻ, സിബി, ഷീബ. മരുമക്കൾ: ഡെയ്സി, ജോസഫ്, സാലി, സൂസമ്മ, മിനി, ജിജോ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വാക്കാട്ട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.