ഇളങ്ങുളം: തച്ചപ്പുഴ കുന്നേൽ അന്നമ്മ കുര്യൻ (87) നിര്യാതയായി. മറ്റക്കര കോലടിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുര്യൻ. മക്കൾ: മേരിക്കുട്ടി, ഷേർളി, റോസ്ലി, ജോസ് കുര്യൻ, അർച്ചന. മരുമക്കൾ: മാത്യു (പടന്നമാക്കൽ, പൊൻകുന്നം), ജോസ് (മണപ്പാട്ട്, മാട്ടുക്കട്ട), സാജു സെബാസ്റ്റ്യൻ(ഉറുമ്പിൽ, തച്ചപ്പുഴ), ജയ് (ശൗര്യാംകുഴിയിൽ, കൂവപ്പള്ളി), ബേബിച്ചൻ (ആര്യംകുളത്ത്, പൊൻകുന്നം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടിലെ ശുശ്രൂഷക്കുശേഷം പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.