പനമറ്റം: മെത്തായത്തേൽ എം.എ. നാരായണൻ (101) നിര്യാതനായി. ഭാര്യ: എലിക്കുളം നിരപ്പേൽ പരേതയായ തങ്കമ്മ. മക്കൾ: ശാന്തമ്മ, എം.എൻ. ഗോപിനാഥൻ (ലോട്ടറി വ്യാപാരി, കൂരാലി), വിജയമ്മ, എം.എൻ. സുധാകരൻ, എം.എൻ. രവീന്ദ്രൻ, എം.എൻ. രാധാകൃഷ്ണൻ (എക്സൽ ഗ്ലാസ് ഹൗസ്, പൈക), പരേതനായ എം.എൻ. ഗംഗാധരൻ (റിട്ട. ജില്ല സഹകരണ ബാങ്ക്). മരുമക്കൾ: വത്സമ്മ ളാക്കാട്ടൂർ, രാധാമണി പനമറ്റം, അംബിക പൊൻകുന്നം, ഉഷാകുമാരി തച്ചപ്പുഴ, സന്ധ്യ മുത്തോലി, പരേതയായ സരസമ്മ മാവടി. സംസ്കാരം വ്യാഴാഴ്ച 12ന് വീട്ടുവളപ്പിൽ.