കടനാട്: നടുവിലേക്കുറ്റ് സെബാസ്റ്റ്യന്‍ മാത്യുവിന്റെ (കുട്ടിച്ചന്, റിട്ട. അധ്യാപകന്) ഭാര്യ ഏലിയാമ്മ (81) നിര്യാതയായി. കാണക്കാരി ഞാറത്തടം കുടുംബാംഗമാണ്. മക്കള്‍: ഡെയ്സി മോള് സെബാസ്റ്റ്യന്‍ (റിട്ട. എച്ച്.എം സെന്റ് പോള്‍സ് ഹൈസ്കൂള്‍ വലിയ കുമാരമംഗലം), ജയ്സണ്‍ സെബാസ്റ്റ്യന്‍, ബെറ്റ്സി സെബാസ്റ്റ്യന്‍ (ടീച്ചര്‍, ഡിപോള്‍ എച്ച്.എസ്.എസ്. നസ്രത്ത് ഹില്‍ കുറവിലങ്ങാട്), ജോജോ സെബാസ്റ്റ്യന്‍ (യു.കെ). മരുമക്കള്‍: ടോമി (സിവില്‍ കോണ്ട്രാക്ടര്), ജോമോള്‍, സിമ്മി (റിട്ട. അസി. രജിസ്ട്രാര്‍ എം.ജി സർവകലാശാല), സിന്ധു (യു.കെ). മൃതദേഹം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് വസതിയില്‍ കൊണ്ടുവരും. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കടനാട് സെന്റ് അഗസ്റ്റിന് ഫൊറോന പള്ളി സെമിത്തേരിയിൽ.