പഴയിടം: കൂടപ്ലാട്ട് പരേതനായ കെ.വി. ജോസഫിെൻറ ഭാര്യ മറിയാമ്മ (86) നിര്യാതയായി. വടക്കേമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ബെന്നിച്ചൻ, സിബിച്ചൻ (വിമുക്തഭടൻ), ബീന, റാണി, നിർമല(കെ.എസ്.ഇ.ബി.), മാർട്ടിൻ. മരുമക്കൾ: ജെസി (കണിച്ചേരിൽ), ജിനോ(കാട്ടാമ്പള്ളി), ജിജി (ഗേറ്റുങ്കൽ), ഷാജി(മാന്നില), ടോമി മുണ്ടിയാനിക്കൽ (വനം വകുപ്പ്), ജിഷ (ഓവിനാൽ).