മുട്ടാർ: സ്രാമ്പിക്കൽ കണിച്ചേരിൽ ഈപ്പൻ ജോസഫ് (കുട്ടപ്പൻ -98) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ ജോസഫ്. മക്കൾ: ആൻസി ജോസ് (റിട്ട. ഇൻകം ടാക്സ് ഓഫിസർ, പുണെ), ലാലി ജോസഫ് (റിട്ട. ഇൻകംടാക്സ് ഇൻസ്പെക്ടർ), ബീന ആൻറണി, ശാന്തി ശാമുവൽ, സണ്ണി ജോസഫ്, ബോബൻ കെ. ജോസഫ്, റോയി കെ. ജോസഫ് (റെയിൽേവ, പുണെ), ബെന്നി ജോസഫ് (ലിജു ലൈറ്റ് ആൻഡ് സൗണ്ട്സ്, മുട്ടാർ). മരുമക്കൾ: ജോസ് തോമസ്, കുഞ്ഞുമോൾ ലാലി, ആൻറണി, ശാമുവൽ, റൂബി, സജിനി, ലിസി, ലിസമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മുട്ടാർ സെൻറ് ജോർജ് പഴയ പള്ളി സെമിത്തേരിയിൽ.