ചെറുവള്ളി: ഊരകത്തില്ലത്ത് ടി.എൻ. നീലകണ്ഠൻ നമ്പൂതിരി (89) നിര്യാതനായി. ചെറുവള്ളി ദേവീക്ഷേത്രം, ഇളമ്പള്ളി ധർമശാസ്താക്ഷേത്രം, കാഞ്ഞിരപ്പള്ളി ഗണപതിയാർകോവിൽ എന്നിവിടങ്ങളിൽ മേൽശാന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സരോജിനി അന്തർജനം (ചാലാപ്പള്ളി വാളാർപ്പള്ളി ഇല്ലം കുടുംബാംഗം). മക്കൾ: നാരായണൻ നമ്പൂതിരി, ദാമോദരൻ നമ്പൂതിരി, രമാരാജൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി. മരുമക്കൾ: ദേവകി അന്തർജനം, രാജൻ (അമ്പക്കാട്ട് ഇല്ലം), കെ.എൻ. ജയശ്രീ, ഇ.വി. വിനോദിനി, പരേതയായ കെ.എൻ. മിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.