കുലശേഖരമംഗലം: കൊടൂപ്പാടം കൊച്ചുപ്ലാക്കാത്തറയിൽ പരതേനായ ശ്രീധരന്റെ ഭാര്യ എം. മീനാക്ഷി (92) നിര്യാതയായി. മക്കൾ: ഐഷ, രാധ, എം.എസ്. സോമൻ, കെ.എസ്. വേണുഗോപാൽ (സി.പി.എം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം), പി.എസ്. ബാബു (എ.എസ്.ഐ, കടുത്തുരുത്തി പൊലീസ് സ്റ്റേഷൻ). മരുമക്കൾ: വിജയപ്പൻ, ശശിധരൻ, പത്മിനി, എ.കെ. രശ്മി (കുലശേഖരമംഗലം സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി), അംജ (ചെമ്മനാകരി ഇന്തോ- അമേരിക്കൻ ഹോസ്പിറ്റൽ സ്റ്റാഫ്).