വാഴൂര്‍: പതിനേഴാം മൈല്‍ അരീക്കല്‍ കെ.എം. മാത്യു (77) നിര്യാതനായി. ഭാര്യ: ഇടയിരിക്കപ്പുഴ കോതപ്പള്ളി കുടുംബാംഗം തങ്കമ്മ. മക്കള്‍: മിനി, ബൈജു, മേഴ്സി, അമ്പിളി, ജെസി, അനീഷ്. മരുമക്കള്‍: സാബു, സുജ, റജി, സജി, സജി, സീന. സംസ്കാരം ഞായറാഴ്ച രണ്ടിന് കാനം ശാരോൺ സെമിത്തേരിയില്‍.