കുറിച്ചി: വീരാളശ്ശേരി പരേതനായ അപ്പച്ചെൻറ ഭാര്യ ത്രേസ്യാമ്മ ജോസഫ് (തങ്കമ്മ -70) നിര്യാതയായി. മക്കള്‍: മറിയാമ്മ, തോമസ്, ടോമി, റോയി, കൊച്ചുറാണി. മരുമക്കള്‍: ഷാജി, മിസി, ജസി, സിനി, സുനില്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കുറിച്ചി സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.