തൃക്കൊടിത്താനം: കൈലാത്തുപടി പരേതനായ പാറക്കുളത്ത് തങ്കപ്പെൻറ ഭാര്യ ചന്ദ്രമതി (90) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, മോഹനൻ, വത്സമ്മ, ദാസപ്പൻ, സുശീലൻ, പരേതരായ രാജപ്പൻ, ഷാജി. മരുമക്കൾ: കുമാരി, ശാന്തമ്മ, ലതിക, രാജു, ഓമന, സുമ, മായ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.