കാഞ്ഞിരപ്പള്ളി: പാലപ്ര തെേക്കവയലിൽ തോമസ് ജോസഫ് (102) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: മാണി, മാത്യു, തോമസ്, ജോർജ്, അന്നക്കുട്ടി, സെബാസ്റ്റ്യൻ, ചാക്കോച്ചൻ, ബെറ്റി, ജാൻസി, പരേതരായ ജോസഫ്, മേരി. മരുമക്കൾ: റോസമ്മ, തങ്കമ്മ, ജോസഫ് കൊട്ടാരം, മോളി, ജാലി, ഷേർളി, ജോസഫ്, അനു, മേഴ്സി, ഫ്രാൻസിസ്, ജോസ്.