ആപ്പാൻചിറ-മാന്നാർ: ആനന്ദഭവനിൽ കുഞ്ഞുകുട്ടൻ (93) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: സുകുമാരി, ശോഭന, ഓമന, ചന്ദ്രിക, ആനന്ദൻ, സുരേഷ്. മരുമക്കൾ: ഗോപാലൻ, പരേതനായ രമേശൻ, ആനന്ദകുട്ടൻ, തങ്കരാജ്, സോളി, മഫിളാമണി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.