പാറത്തോട്: പുത്തൂരില്‍ പരേതനായ സെയ്ത്മുഹമ്മദിെൻറ (കാളകെട്ടി) ഭാര്യ ഫാത്തിമാബീവി (84) നിര്യാതയായി. മക്കള്‍: ഷെരീഫ, നബീസ, സലിം, ഹംസക്കുട്ടി, സാനിത, സക്കീര്‍ ഹുസൈന് (ബിസ്മി ഹോട്ടല്‍, പാറത്തോട്), ഷാജഹാന്, ഷീജ. മരുമക്കള്‍: ഇബ്രാഹീംകുട്ടി, ലൈല, റംലത്ത്, സലിം, ഹസീന, അന്‍സീന, അസീസ്, പരേതനായ ഇബ്രാഹീം കുട്ടി.