ചാത്തൻതറ: പുതുക്കാട്ടിൽ വീട്ടിൽ ഹാജി ഹമീദ് റാവുത്തർ (93) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: പരേതയായ സുബൈദ, അബ്ദുൽ റഹ്മാൻ (കനി), പരേതനായ അബ്ദുൽഅസീസ്, ഇസ്മായിൽ, ഷാജഹാൻ, ആഷിക്ക്, റഹീമ കബീർ, ശരീഫ ഹബീബ്, സീനത്ത് ലത്തീഫ്. മരുമക്കൾ: പരേതനായ ഇസ്മായിൽ, നബീസ റഹ്മാൻ, ഷീജ അസീസ്, ഷീബ ഇസ്മായിൽ, റജീന ഷാജി, അൻസിയ ആഷിക്ക്, കബീർ കണമല, ഹബീബ്, ലത്തീഫ്.