പാളയം: പുത്തേട്ട് തൊമ്മൻ തൊമ്മൻ (90) നിര്യാതനായി. ഭാര്യ: കുടക്കച്ചിറ പേഴുംകാട്ടിൽ കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കൾ: അപ്പച്ചൻ, മേരി, തൊമ്മച്ചൻ, തെയ്യാമ്മ, സിസ്റ്റർ ജീവ (ഹോളിക്രോസ് വെട്ടിമുകൾ), ഔസേപ്പച്ചൻ, മോളി, റോസിലി. മരുമക്കൾ: ആലീസ്, ലില്ലി, മിനി, സൈമൺ, പരേതരായ ജോസ്, മാത്യു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30 ന് പാളയം സെൻറ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.