ചങ്ങനാശ്ശേരി: ചീരംചിറ മേരി ദേവസ്യ (തങ്കമ്മ -86) പടനിലം നിര്യാതയായി. ഫാത്തിമാപുരം മണലോടിപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പ്രഫ. പി.ജെ. ദേവസ്യ. മക്കൾ: ഡോ. ബാബു, ബേസിൽ (സി.എ), ബെറ്റ്സി ദേവസ്യ, ബിജി ജോർജ്, ഡോ. ബെൻസി, ബിന്നി ജോസഫ്, ബീനാ ക്രിസ്റ്റഫർ. മരുമക്കൾ: റാണി ബാബു, ലിജി ബേസിൽ, രഞ്ജിത് മാത്യൂസ്, എം.കെ. ജോർജ്കുട്ടി, സന്ധ്യ ബെൻസി, ബിനു ജോസഫ്, ക്രിസ്റ്റഫർ.