കൂരാലി: ഇലവനാൽ താഴെ ഹാജി ഇബ്രാഹീം റാവുത്തർ (108) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖാബീവി (കാഞ്ഞിരപ്പള്ളി ഇല്ലത്തംപറമ്പിൽ കുടുംബാംഗം). മക്കൾ: ഫാത്തിമ ബീവി, നഫീസ ബീവി, അബ്ദുൽ കരീം, സുബൈദ ബീവി, ആസിയ ബീവി (റിട്ട. ഹൈസ്കൂൾ ടീച്ചർ), സുഹ്റാബീവി, പരേതരായ ജമീലാബീവി, ഹസൻകുട്ടി. മരുമക്കൾ: മുഹമ്മദ് സ്വാലിഹ് ചേനപ്പാടി, അബൂബക്കർ പട്ടിമറ്റം, മുഹമ്മദ് കബീർ ആലപ്ര (റിട്ട. എ.എസ്.പി, ഇടുക്കി), അബൂബക്കർ ചേനപ്പാടി, ജുവൈരിയ കരീം, പരേതരായ ഹമീദ് റാവുത്തർ കാഞ്ഞിരപ്പള്ളി, ഇസ്മായിൽ കാഞ്ഞിരപ്പള്ളി, സുഹ്റാ ഹസൻകുട്ടി.