പെരുമാങ്കണ്ടം: തഴുവംകുന്ന് പുൽപറമ്പിൽ വർക്കി ജോൺ (കുഞ്ഞേട്ടൻ -86) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി ജോൺ തട്ടുപറമ്പിൽ കൽപ്പറ്റ. മക്കൾ: മാത്യു, മേരി, ജെസി, ഷൈനി, ഷീബ, ഡെന്നീസ്. മരുമക്കൾ: വത്സ, ആന്റണി, തോമസ്, ചാക്കോച്ചൻ, റോണി, രാജി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് തഴുവംകുന്ന് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.