ചെറുതോണി: ഇടുക്കി ഡബിൾ കട്ടിങ് ആശാരിപറമ്പിൽ കുര്യാക്കോസ് ഉലഹന്നാൻ (90) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോയി, ബേബി, ബൈജു, ബിജു, ജിജോ, ലൂസി, സൂസി, ബിന്ദു, ഷാന്റി, ചിന്നമ്മ, സാലി. മരുമക്കൾ: മേരി, അന്നമ്മ, ജോൺ, മാത്യു, സണ്ണി, റെജി, റോബർട്ട് , കുര്യാച്ചൻ, ജയ, ലിബി ,അമ്പിളി തോമസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നാരകക്കാനം മലങ്കര ക്രിസ്ത്യൻ ദേവാലയ സെമിത്തേരിയിൽ.