തൂക്കുപാലം: മുണ്ടിയെരുമ പുളിമൂട്ടിൽ പരേതനായ ഹസൻ റാവുത്തറുടെ ഭാര്യ സൈനബ (92) നിര്യാതയായി. മക്കൾ: അബ്്ദുൽ റഷീദ്, മസുത്കുട്ടി, സീനത്ത്, സലീന, അക്ബർഖാൻ, നാസർ, യൂസഫ്, സുലേഖ, അബ്ദുൽസലാം, ഷാജി, പരേതനായ ഹനീഫ. മരുമക്കൾ: സലീന, ഹസീന, നുർജി, സലിം, ഷെബിന, ഷാലിമ, ഷീബ, അലിയാരുകുഞ്ഞ്, സിനി, ഷബീന, പരേതനായ ഹനീഫ.