ഇടുക്കി: കഞ്ഞിക്കുഴി പ്രഭസിറ്റി വളവനാട്ട് പരേതനായ പത്രോസിെൻറ ഭാര്യ േത്രസ്യാമ്മ (96) നിര്യാതയായി. രാമപുരം നാലന്നടിയിൽ കുടുംബാംഗമാണ്. മക്കൾ: ആഗസ്തി, മാത്യു, കുട്ടിയമ്മ, സിസ്റ്റർ മേരി ദിവ്യ എസ്.എം.എ (രാജസ്ഥാൻ), പീറ്റർ, ജയിംസ്, സണ്ണി, റോയി, ബീന. മരുമക്കൾ: തെയ്യാമ്മ, ഫിലോമിന, ഫ്രാൻസിസ്, മേരി, ലിസി, ലൂസി, മിനി, ബെന്നി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കഞ്ഞിക്കുഴി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.