രാജമുടി: വടക്കേൽ പരേതനായ വി.എം. ജോസഫിന്റെ ഭാര്യ അന്നമ്മ (കുട്ടിയമ്മ -94) നിര്യാതയായി.പാലാ മനയാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, പയസ്, ടോമി, സിസ്റ്റർ ക്രിസ്റ്റി എഫ്.സി.സി (റിട്ട. എച്ച്.എം, സേക്രഡ് ഹാർട്സ് ഗേൾസ് എച്ച്.എസ്.എസ് - ഭരണങ്ങാനം), നോബിൾ ജോസഫ് (കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, മുൻ ഇടുക്കി ജില്ല പഞ്ചായത്ത് അംഗം), സജീവ് ജോസഫ്, നിർമല ജോയ്, ലൗലി തോമസ്, കെന്നഡി. മരുമക്കൾ: ഗ്രേസി, ലിസമ്മ, സെലിൻ, മോളി, വത്സമ്മ, ജോയ്, എ.സി. തോമസ് (റിട്ട. എസ്.പി, അയ്യനോലിൽ കോട്ടയം), റോസ്ലിൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് രാജമുടി ക്രിസ്തുരാജ് പള്ളി കുടുംബകല്ലറയിൽ.