ആലുവ: പരേതനായ രാഘവൻ നായരുടെ ഭാര്യ കമലം (79) നിര്യാതയായി. മുപ്പത്തടം പുളിക്കൽ നടുവിൽ വീട്ടിൽ കുടുംബാംഗമാണ് മക്കൾ: അംബിക ദേവി, ലത, ജയകുമാർ, പരേതനായ വിശ്വനാഥൻ. മരുമക്കൾ: ഗീത, മോഹനൻ, രമാദേവി, പരേതനായ അശോകൻ.