പെരുമ്പാവൂർ: മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് ജമാഅത്തിൽപെട്ട ചിറ്റേത്ത് പരേതനായ മുസ്തഫ (മുത്തു)യുടെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. വടക്കേ എഴിപ്രം മുള്ളൻകുന്ന് മൂക്കട മോളത്ത് കുടുംബാംഗമാണ്. മക്കൾ: സാജിത, സുബൈദ, ബുഷ്റ, അഷ്റഫ് (ബിസിനസ്), റസിയ, അബ്ദുൽ മനാഫ്. മരുമക്കൾ: ബഷീർ, അസീസ്, ജമാൽ, സഫീറ, ഇസ്മായിൽ, റഷീദ.