പെരുമ്പാവൂര്‍: മുടിക്കല്‍ ചെറുവേലിക്കുന്ന് തച്ചരുകുടി (കാരിപ്ര) പരേതനായ ബീരാെൻറ മകന് മുഹമ്മദ് (87) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: ലൈല, ഐഷ, അലിയാര്, സീനത്ത്, നാസര്‍, നിഷ, നിയാസ്. മരുമക്കള്‍: മീതീന്‍കുഞ്ഞ്, നിഷ അലിയാര് (വാഴക്കുളം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറ്), കുഞ്ഞുമോന്, ഷംല, തന്‍സില,