കളമശ്ശേരി: സി.പി.എമ്മിെൻറ ആദ്യകാലപ്രവർത്തകനും പഞ്ചായത്ത്അംഗവുമായിരുന്ന ഇടപ്പള്ളി ടോൾ എ.കെ.ജി റോഡ് ഓലിപ്പറമ്പിൽ ഒ.ആർ. തങ്കപ്പൻ (90) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ദീപക് തങ്കൻ (ഡോർടെക് ട്രേഡിങ് എം.ഡി), ബിന്ദു തങ്കൻ, അഡ്വ. ദീപു തങ്കൻ, അഡ്വ. ബിനു തങ്കൻ, ദിനു തങ്കൻ (ബിസിനസ്).
മരുമക്കൾ: അമിത, ഷാജി (ബിസിനസ്), അഡ്വ. ദീപ, അനിൽ (ബിസിനസ്), രമിത (അധ്യാപിക). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഇടപ്പള്ളി ശ്മശാനത്തിൽ.