വൈപ്പിൻ: പുതുവൈപ്പ് തോട്ടായ്പിള്ളിൽ കൊച്ചുപാപ്പുവിെൻറ ഭാര്യ ഭാനുമതി (94) നിര്യാതയായി. മക്കൾ: രമണി, രഞ്ജിത്ത്, ഉഷ, ഗീത, ജയ, ഷീല, ജിജി, സിനി. മരുമക്കൾ: നാരായണൻ, തുളസി, ശ്രീകണ്ഠൻ നായർ, സുരേഷ്, സോമൻ, ഗിരീഷ്, സന്തോഷ്, തമ്പി.