കാലടി: പുതിയേടം എടമന മഠത്തിൽ പരേതനായ ഗണപതി എമ്പ്രാന്തിരിയുടെ ഭാര്യ ലീല അന്തർജനം (79) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ഗണപതി, പരേതനായ നാരായണൻ, ഭദ്ര. മരുമക്കൾ: ശ്രീകല, സസ്യ ശർമിള, സതീശൻ നമ്പൂതിരി.