കോതമംഗലം: പാനിപ്ര പാലിക്കൽ മീരാക്കുട്ടി (104) നിര്യാതനായി.
ഭാര്യ: പരേതയായ നാച്ചി (മേതല കുടിലുങ്ങൽ കുടുംബാംഗം). മക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ്, ഇബ്രാഹീം, ജബ്ബാർ, ഫാത്തിമ, പാത്തുമ്മ, നാച്ചി, സൈനബ, ബീവി, പരേതരായ ബാവപിള്ള, നബീസ.
മരുമക്കൾ: മൈതീൻ കൊച്ചുകുടി, അബ്ദുല്ല സൂത്രങ്ങായിൽ, അലിയാർ കൂനമ്പറമ്പിൽ, അസൈനാർ മേക്കാലിൽ, സൈനബ അബ്ദുറഹ്മാൻ, സൈനബ മുഹമ്മദ്, ഖദീജ ഇബ്രാഹീം, ഖദീജ ജബ്ബാർ, പരേതരായ കൊച്ചകോൻ ബ്ലായികുടി, അലിയാർ തെറ്റിലേമാലിയിൽ, കുൽസു ബാവ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് പാനിപ്ര സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.